രാത്രി പതിനൊന്ന് മണി കഴിഞ്ഞിരുന്നു.പുറത്ത് മഴ തകർത്തുപെയ്യുകയായിരുന്നു. ജനലിന്റെ ചില്ലിലൂടെ വെള്ളത്തുള്ളികൾ പതിയെ താഴേക്ക് ഒഴുകി. മുറിക്കുള്ളിൽ അനന്തു ഒറ്റയ്ക്കിരുന്നു. മേശപ്പുറത്ത് ലാപ്ടോപ്പ് തുറന്നുകിടന്നിരുന്നെങ്കിലും അവന്റെ ...