പള്ളിയിലെ മാർബിൽ പടികളിലൂടെ ഓടിക്കയറുമ്പോൾഇമ്പമാർന്ന സ്വരം അവളുടെ കാതുകളിൽ കുളിർമഴയായി പതിഞ്ഞു കൊണ്ടിരുന്നു...പാടുന്ന ആളുടെ മുഖമൊന്ന് കാണാനുള്ള കൊതിയോടെ ആൾ തിരക്കിനിടയിലൂടെഎങ്ങനെയോ എത്തി വലിഞ്ഞു മുന്നിലെത്തിയതും ...