aNil Madhavan की किताबें व् कहानियां मुफ्त पढ़ें

നിശബ്ദതയുടെ കാവൽക്കാരൻ

by aNil Madhavan
  • 1.5k

നിശബ്ദതയുടെ കാവൽക്കാരൻനവംബർ മാസത്തിലെ ഒരു പ്രഭാതം. വെയിൽ തെളിഞ്ഞുവരുന്നതേയുള്ളൂ. വീടിന് പെയിന്റ് അടിക്കുന്ന ജോലിയുമായി ബന്ധപ്പെട്ട് ജോലിക്കാർ എത്തിയിട്ടുണ്ട്. അവരെല്ലാവരും തന്നെ ജോലികൾ തുടങ്ങിക്കഴിഞ്ഞു.ഇതിന് മുൻപ് ...

ഡെയ്‌സി

by aNil Madhavan
  • (0/5)
  • 1.7k

ഡെയ്‌സിജനാലയ്ക്കപ്പുറം കോടമഞ്ഞ് താണ്ഡവമാടുകയായിരുന്നു. ദിശകളറിയാതെ ഒരു ഉന്മാദനർത്തകിയെപ്പോലെ അത് ആടിത്തിമിർന്നു.മഞ്ഞിന്റെ വെളുത്ത പാളികൾ പതുക്കെ പർവതനിരകളെ വിഴുങ്ങിക്കൊണ്ടിരുന്നു.റോയ് ജനാലയ്ക്കരികിൽ തന്നെ ഇരുന്നു.മേശപ്പുറത്തിരുന്ന കാപ്പിയിൽ നിന്ന് ആവി ...

അതിജീവനത്തിന്റെ ചിറകുകൾ

by aNil Madhavan
  • 2.1k

അതിജീവനത്തിന്റെ ചിറകുകൾനേരം ഏതാണ്ട് പത്ത് മണിയായിക്കാണും. പതിവുപോലെ പത്രത്തിന്റെ താളുകൾ മറിച്ചുനോക്കുകയായിരുന്നു ഞാൻ. പരസ്യങ്ങളില്ലാതെ ഒരു പത്രം നടത്തിക്കൊണ്ടുപോകുക എളുപ്പമല്ല. എങ്കിലും ചില ദിവസങ്ങളിൽ പരസ്യങ്ങൾക്കാണ് ...

പ്രകൃതിയിലൊരു നിമിഷം

by aNil Madhavan
  • 1.6k

പ്രകൃതിയിലൊരു നിമിഷം (ഗാർഡൻ തെറാപ്പി)രോഹൻ അന്ന് രാത്രി ഏറെ വൈകിയാണ് ഉറങ്ങാൻ കിടന്നത്. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല; മനസ്സ് വല്ലാതെ ...

ടീസ്റ്റ നദിയിലെ നിഴലുകൾ

by aNil Madhavan
  • 1.9k

ടീസ്റ്റ നദിയിലെ നിഴലുകൾന്യൂ ജൽപ്പായ്ഗുരിയിൽ ട്രെയിനിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ ഒരു അപരിചിതത്വം എന്നെ ചുറ്റിപ്പിടിച്ചു.പ്ലാറ്റ്‌ഫോമിലെ തിരക്കൊഴിഞ്ഞ് സാവധാനം പുറത്തേക്കിറങ്ങുമ്പോൾ, രജനീഗന്ധി പൂക്കളുടെ കെട്ടുകൾ എങ്ങും ...

അഞ്ചാം നിലയിലെ അതിഥി

by aNil Madhavan
  • (0/5)
  • 2k

അഞ്ചാം നിലയിലെ അതിഥിജനുവരി മാസത്തെ ​കുവൈറ്റിലെ ആ തണുത്ത പ്രഭാതത്തിന് പതിവിലും കൂടുതൽ നിശബ്ദതയുണ്ടായിരുന്നു.തുടർച്ചയായ നാലു ദിവസത്തെ അവധി കാരണം റോഡുകൾ വിജനമാണ്.അഞ്ചാം നിലയിലെ എന്റെ ...

നിഴലുകൾ ഉറങ്ങുന്ന തറവാട്

by aNil Madhavan
  • (5/5)
  • 1.9k

​നിഴലുകൾ ഉറങ്ങുന്ന തറവാട്അൻപത് വർഷങ്ങൾ... ഒരു ആയുസ്സിന്റെ പകുതിയിലേറെക്കാലം.തുരുമ്പിച്ച ഗേറ്റിലായി പടർന്നു കയറിയ വള്ളിക്കുടിലുകൾക്കിടയിൽ കാച്ചിൽ വള്ളികൾ പാമ്പുകളെപ്പോലെ പിണഞ്ഞുകിടക്കുന്നു. പണ്ട് തൊടിയിലെ സ്ഥിര സാന്നിധ്യമായതുകൊണ്ടാവാം ...

കുഴിച്ചിട്ട സ്വർണം

by aNil Madhavan
  • (0/5)
  • 1.8k

കുഴിച്ചിട്ട സ്വർണംഇന്നലെ വരെ പറമ്പിന്റെ മുക്കിലും മൂലയിലും ഉത്സാഹത്തോടെ ഓടി നടന്നിരുന്ന സാവിത്രിചേച്ചി ഇന്ന് ആശുപത്രി കിടക്കയിൽ അനങ്ങാതെ കിടക്കുന്നു എന്ന് കേട്ടപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല.ഭർത്താവ് ...

ടെഡിയുടെ ഓർമ്മക്കുറിപ്പുകൾ

by aNil Madhavan
  • (5/5)
  • 2.1k

ടെഡിയുടെ ഓർമ്മക്കുറിപ്പുകൾ1. ഞാനാണ് ടെഡിഹലോ, എന്നെ മനസ്സിലായിക്കാണില്ല എന്നറിയാം. വീട്ടിൽ വരുന്നവർക്ക് എന്നെ പരിചയപ്പെടുത്തേണ്ട കാര്യമില്ല.എന്റെ പേര് ടെഡി.എന്നെ സ്നേഹിക്കുന്നവർ ടെഡി ബോയ് എന്നും വിളിക്കും.ഷിഹ് ...

മഞ്ഞിൽ വിരിഞ്ഞ പ്രവചനം

by aNil Madhavan
  • (4.9/5)
  • 2.3k

മഞ്ഞിൽ വിരിഞ്ഞ പ്രവചനംകുവൈറ്റിലെ തന്റെ ജനലിനരികിൽ നിന്ന് കടലിന്റെ ഗാംഭീര്യംനന്നായി കാണാം അതു പോലെ മരുഭൂമിയുടെ പ്രവാചനാതീതമായ മാറ്റങ്ങളും. ഒരേസമയം പൊടിക്കാറ്റും, മണൽക്കാറ്റും, മഴയും എല്ലാം ...